വയനാട്ടിൽ ജയിച്ച് ആം ആദ്മി പാർട്ടി

കൽപ്പറ്റ നഗരസഭ: കൽപ്പറ്റ നഗരസഭയിൽ AAP-ക്ക് ഒരു വാർഡിൽ വിജയിക്കാൻ കഴിഞ്ഞു

author-image
Vineeth Sudhakar
New Update
IMG_0430

വയനാട്:കൽപ്പറ്റ നഗരസഭയിൽ  AAP-ക്ക് ഒരു വാർഡിൽ വിജയിക്കാൻ കഴിഞ്ഞു.കേരള ചരിത്രത്തിൽ വയനാട്ടിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മുന്നണി ആദ്യമായി വിജയിക്കുന്നത്.