/kalakaumudi/media/media_files/2025/12/13/kaiiiiii-2025-12-13-16-05-42.jpg)
കോഴിക്കോട് : കാലങ്ങളായി കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത് ഭരിച്ചിരുന്നത് LDF സർക്കാർ ആയിരുന്നു.എന്നാൽ ഇത്തവണ അത് തിരുത്തി UDF സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചെടുത്തു.ഏകദേശം 50 വർഷമായി ബാലുശ്ശേരി പഞ്ചായത്ത് ഭരിച്ചിരുന്നത് എൽഡിഎഫ് (LDF) ആയിരുന്നു. എൽഡിഎഫിന്റെ ശക്തമായ ഒരു കോട്ടയാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർത്തത്.നിലവിൽ ചെറിയ തോതിലുള്ള സംഘർഷാവസ്ഥ ബാലുശ്ശരി മേഖലയിൽ നടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
