/kalakaumudi/media/media_files/knQORU6YBvBonHuKVlek.jpeg)
Elephant attack case
കോയമ്പത്തൂരില്‍ കാട്ടാനയാക്രമണത്തില്‍ സുരക്ഷാജീവനക്കാരന്‍ മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഷണ്‍മുഖനാണ് മരിച്ചത്. 57വയസായിരുന്നു.കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം.അധ്യാപകന്‍ അടക്കം രണ്ടുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു