12 വയസുള്ള മകളെ പീഡിപ്പിച്ച ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി

പ്രതികാരം ചെയ്യാൻ ഗൾഫിൽ നിന്നാണ് പിതാവ് എത്തിയത്.അക്രമിയെ കൊലപ്പെടുത്തിയ ശേഷം അന്ന് വൈകിട്ട് തന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു

author-image
Subi
New Update
 crime

ഹൈദരാബാദ് :മകളെലൈംഗികമായിപീഡിപ്പിച്ചബന്ധുവിനെപിതാവ്കൊലപ്പെടുത്തി.പ്രതികാരംചെയ്യാൻഗൾഫിൽനിന്നാണ്പിതാവ് എത്തിയത്.അക്രമിയെകൊലപ്പെടുത്തിയശേഷംഅന്ന്വൈകിട്ട്തന്നെപിതാവ്വിദേശത്തേക്ക്മടങ്ങുകയുംചെയ്തുവെന്നാണ്റിപ്പോർട്ട്.ഡിസംബർആറിനാണ്നാടിനെനടുക്കിയസംഭവം ഉണ്ടായത്.

കൊലപാതകവുമായിബന്ധപ്പെട്ട്പൊലീസിന്തെളിവൊന്നുംലഭിച്ചിരുന്നില്ല. കൊലപാതകംനടത്തിയെന്നവകാശവാദവുമായിസ്വന്തംയുട്യൂബ്ചാനലിലൂടെപുറത്തുവിട്ടവീഡിയോയിലാണ്വിവരം പുറത്തറിയുന്നത്. 15 വർഷമായികുവൈത്തിൽജോലി ചെയ്യുന്നആന്ധ്രപ്രദേശ്സ്വദേശിയാണ്കൊലപാതകംനടത്തിയത്.

സംഭവത്തെക്കുറിച്ചുപോലീസ്പറയുന്നത്ഇങ്ങനെയാണ്:ആന്ധ്രപ്രദേശ്സ്വദേശികുടുംബമായികുവൈത്തിലാണ്ജീവിച്ചിരുന്നത്.എന്നാൽപിന്നീടഅയാൾമകളെനാട്ടിലുള്ളഭാര്യയുടെമാതാപിതാക്കളുടെഅടുത്താക്കുകയുംമകളുടെചെലവുകൾക്കുള്ളപണംബന്ധുക്കൾക്ക്അയച്ചുകൊടുക്കുകയുമായിരുന്നു.ഭാര്യയുടെകുടുംബത്തിന്റെസാമ്പത്തികനിലമോശമായതിനെതുടർന്ന്പിന്നീടഭാര്യാമാതാവിനെയുംഅദ്ദേഹംവിദേശത്തേക്ക്കൊണ്ടുപോയിരുന്നു.ഇതോടെകുട്ടിയുടെചുമതലഭാര്യയുടെസഹോദരിയെഏല്പിച്ചു.

ആദ്യമൊക്കെകുട്ടിയെനന്നായിനോക്കിയിരുന്നെങ്കിലുംഭാര്യാസഹോദരിയുടെകുടുംബംപിന്നീടകുട്ടിയെനോക്കാൻകഴിയില്ലെന്ന്അറിയിക്കുകയായിരുന്നു.ഇതോടെഭാര്യാമാതാവ്തിരിച്ചെത്തിഇതോടെയാണ്കുട്ടിപീഡനത്തിനിരയായവിവരംഅറിയുന്നത്തുടർന്ന്പോലീസിൽപരാതിനൽകിയിരുന്നെങ്കിലുംപോലീസിന്റെഭാഗത്തുനിന്നുംകാര്യമായഇടപെടൽഒന്നുംഉണ്ടായില്ല.പോലീസ്അക്രമിയെവിളിച്ച്താക്കീതുചെയ്തു വിട്ടയക്കുകയുംപരതിക്കാരെശകാരിച്ചുമടക്കിഅയക്കുകയുംചെയ്തു. ഇതോടെയാണ്മകൾക്കുനേരെഅതിക്രമംകാട്ടിയവരോട്പാര്ഥിഅക്രംചെയ്യാൻഅദ്ദേഹംതീരുമാനിക്കുന്നത്.

അക്രമിയെകൊലപ്പെടുത്തുകഎന്നതീരുമാനത്തോടെകുവൈത്തിൽനിന്നും ആന്ധ്രയിലെത്തിയ പിതാവ്ആരോപണവിധേയനായയുവാവിനെഇരുമ്പ്ദണ്ഡുകൊണ്ട്മർദിച്ച്കൊലപ്പെടുത്തുകയായിരുന്നു.ഇതിനുശേഷംഅന്ന്തന്നെവിദേശത്തേക്ക്മടങ്ങുകയുംചെയ്തു.വെളിപ്പെടുത്തലിനുപിന്നാലെഅന്വേഷണംഊർജ്ജിതമാക്കിയപോലീസ്പ്രതിയെനാട്ടിലേക്ക്എത്തിക്കാനുള്ളനീക്കങ്ങൾആരംഭിച്ചിട്ടുണ്ട്.

andhrapradesh murder