/kalakaumudi/media/media_files/2025/03/19/7BoMMN6QWVmrqmlWPTIm.jpg)
താനെ :താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 29 ന് പ്രതിഷ്ഠ ദിന മഹോത്സവം നടത്തപ്പെടുന്നു. അന്നേ ദിവസം കളഭാഭിഷേകം ഉണ്ടായിരിക്കുന്നതാണ്. മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രം.നിരവധി ഭക്തരാണ് നഗരത്തിൽ നിന്നും പുറത്തു നിന്നും ക്ഷേത്ര ദർശനത്തിനായി ദിവസവും എത്താറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9137108977