ദില്ലി കരോൾബാഗിൽ വസ്ത്ര വ്യാപാരശാലയിൽ  തീപിടുത്തം; ആളപായമില്ല

കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്‍റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം തുടരുകയാണ്.

author-image
Vishnupriya
New Update
del

തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ

ദില്ലി: ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ  തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്‍റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം തുടരുകയാണ് .

delhi fire accident