ഡല്‍ഹി ലജ്പഥ് നഗറിലെ കണ്ണാശുപത്രിയില്‍ വന്‍ തീപിടിത്തം

വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
fire

fire breaks out at eye hospital in lajpat nagar in delhi

 

ഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹി ലജ്പഥ് നഗറിലെ കണ്ണാശുപത്രിയില്‍ വന്‍ തീപിടിത്തം.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

 ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 11.30ഓടെയാണ് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്നും അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

delhi fire accident