നോയിഡ ലോജിക്സ് മാളില്‍ തീപ്പിടിത്തം

ലോജിക്‌സ് മാളിന്റെ ഒന്നാം നിലയിലുള്ള അഡിഡാസ് ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതായാണ് വിവരം.

author-image
Prana
New Update
Kuwait fire

ഉത്തര്‍പ്രദേശിലെ നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്സ് മാളില്‍ തീപ്പിടിത്തം.നോയിഡയിലെ സെക്ടര്‍ 32ലെ ലോജിക്‌സ് മാളിന്റെ ഒന്നാം നിലയിലുള്ള അഡിഡാസ് ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതായാണ് വിവരം.

 

 

fire