പടക്ക നിര്‍മ്മാണശാലയിൽ വൻ പൊട്ടിത്തെറി; 8 മരണം, ഒരാളുടെ നില ഗുരുതരം

പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ മരിച്ചത്.

author-image
Vishnupriya
Updated On
New Update
fire

അപകടസ്ഥലത്ത് നിന്നും

ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ മരിച്ചത്.

fireworks shivakashi