ചരിത്രത്തില്‍ ആദ്യമായി, എന്‍ഡിഎയില്‍ 17 വനിതാ കേഡറ്റുകള്‍ ബിരുദം നേടി .നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) നിന്ന് ബിരുദം നേടിയ 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച്, ഇന്ന് രാവിലെ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 300 ലധികം പുരുഷ കേഡറ്റുകള്‍ക്കൊപ്പം മാര്‍ച്ച് ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു.ട്രൈ-സര്‍വീസസ് അക്കാദമിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തേടാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് 2022 ല്‍ വനിതാ കേഡറ്റുകള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു.