സ്വന്തന്ത്ര്യത്തിനുശേഷം ആദ്യമായിഒരുകുട്ടിപത്താംക്ലാസ്പരീക്ഷപാസായത്തിന്റെസന്തോഷത്തിൽഉത്തർപ്രദേശിലെനിസാംപൂർ ഗ്രാമം. ഗ്രാമത്തിന്റെചരിത്രത്തിൽആദ്യമായിപത്താംക്ലാസ്പരീക്ഷപാസായവിദ്യാർത്ഥിആയിരിക്കുകയാണ് 15 വയസുകാരനായരാംകേവൽ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇടയിൽആറുപേരടങ്ങുന്ന കുടുംബംപോറ്റാനായിചെറുജോലികൾചെയ്യുന്നതിനൊപ്പമാണ്രാംകേവൽപഠനംതുടർന്നത്. രാംകേവലിന്റെ'അമ്മഒരുപ്രാദേശികപ്രൈമറിസ്കൂളിൽ പാചകക്കാരിയുംഅച്ഛൻദിവസക്കൂലിക്ക്ജോലിചെയ്യുന്നആളുമാണ്. ഏകദേശം 300 പേരോളംജനസംഖ്യഉള്ളഗ്രാമമാണ്നിസാംപൂർ. കടുത്തസാമ്പത്തികബുദ്ധിമുട്ടുകൾക്കിടയിലുംകുടുംബംപൂർണ്ണപിന്തുണനൽകിരാംകേവലിന്ഒപ്പം നിന്നു.
" എന്റെമകൻവിജയിക്കുമെന്ന്ഞാൻപലപ്പോഴും വിശ്വസിസിച്ചിരുന്നു. ഞാൻഅഞ്ചാംക്ലാസ്സ്വരെയേപഠിച്ചിട്ടുള്ളു. പക്ഷെസാമ്പത്തികബുദ്ധിമുട്ടുകൾക്കിടയിലുംഎന്റെകുട്ടികൾഉന്നതപഠനംനടത്തണമെന്ന്ഞാൻആഗ്രഹിക്കുന്നു." എന്നാണ് മകന്റെവിജയത്തിൽഅമ്മപുഷ്പപ്രതികരിച്ചത് .
ഇതുവരെയുംഒരുവിദ്യാർത്ഥിസ്വാതന്ത്ര്യത്തിന്ശേഷംപത്താംക്ലാസ്പരീക്ഷജയിച്ചിട്ടില്ലഎന്ന്പറയുമ്പോൾഅതിന്റെകാരണങ്ങൾകണ്ടെത്തിപരിഹാരംകാണാനുംഅധികാരികൾക്ക്കഴിയേണ്ടതുണ്ട്.