മണിപ്പൂരിലെ തെങ്‌നൗപാലില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട് (യു.കെ.എല്‍.എഫ്) പ്രവര്‍ത്തകനും അതേ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവര്‍ത്തകര്‍ യു.കെ.എല്‍.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു. സുരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവര്‍ത്തകര്‍ യു.കെ.എല്‍.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു. സുരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
New Update