/kalakaumudi/media/media_files/2025/11/09/madras-high-2025-11-09-12-09-51.jpg)
ചെന്നൈ: ദൈവത്തിനു വിവേചനമില്ലെന്നും ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിശ്വാസത്തെ ഹനിക്കാൻ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി.
ദൈവം ചില തെരുവുകളിൽ മാത്രം വസിക്കുന്നില്ല. ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ല.
അതിനാൽ പാരമ്പര്യത്തിന്റെ പവിത്രതയിൽ പൊതിഞ്ഞു നിർത്താനോ, മുൻവിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താനോ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
