ഗുരുദേവ ഗിരിയിൽ ഗുരു ഭാഗവത പാരായണം

അഴിമുഖം ചന്ദ്രബോസാണ് പാരായണം നിർവഹിക്കുന്നത്

author-image
Honey V G
New Update
nrlgrdvg

നവിമുംബയ്:ഗുരുദേവഗിരിയിൽ മെയ് 15, 19, 21 തീയതികളിൽ വൈകീട്ട് 7 മുതൽ 7.45 വരെ ഗുരു ഭാഗവത പാരായണം നടത്തുന്നു. അഴിമുഖം ചന്ദ്രബോസാണ് പാരായണം നിർവഹിക്കുന്നത്.

chdrbsss

പാരായണം ശ്രവിക്കുന്നതിനായി എല്ലാ ഗുരുദേവ ഭക്തരെയും ഗുരുദേവ ഗിരിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗുരുദേവഗിരി കമ്മറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ :കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph: 7304085880

Mumbai City