എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 30 സീറ്റുള്ള കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ് പിന്തുണ പിന്‍വലിച്ച സ്വതന്ത്രന്മാരുടെ തീരുമാനം.

author-image
Sruthi
New Update
BJP

Haryana Nayab Saini led BJP govt in trouble

ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണിത്. ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 30 സീറ്റുള്ള കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്രന്മാരുടെ തീരുമാനം.സംസ്ഥാനത്ത് മാറ്റം ഉറപ്പാണെന്ന് കോണ്‍ഗ്രസ്സ് എം പി. ദീപേന്ദര്‍ ഹൂഡ പ്രതികരിച്ചു.

 

hariyana