ഐഫൽ ടവറിനേക്കാൾ ഉയരം . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഐഫൽ ടവറിനേക്കാൾ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കശ്മീർ താഴ്വരയിലേക്ക് ഇനി വന്ദേഭാരത്തിന്റെ ചൂളം വിളികൾ ഉയരും.

author-image
Aswathy
New Update
chenab

ഐഫൽ ടവറിനേക്കാൾ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേആർച്ച് പാലമായ ചെനാബ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെഏറ്റവുംമനോഹരമായ കശ്മീർ താഴ്‌വരയിലേക്ക്ഇനിവന്ദേഭാരത്തിന്റെചൂളംവിളികൾഉയരും. ജമ്മു താവി- ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓപ്പറേഷൻ സിന്ധൂറിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു കേന്ദ്രത്തിലെത്തുന്നത്. രാജ്യത്തെ ആദ്യ കേബിൾ റെയിൽപാലമായ അൻജി ഘാട്ടുംപ്രധാനമന്ത്രിഉദ്‌ഘാടനംചെയ്തു.

കാലാവസ്ഥയുടെയുംഭൂപ്രകൃതിയുടെയുംകടുത്തവെല്ലുവിളികളെ അതിജീവിച്ചാണ്ചെനാബ്, എൻജിഎന്നിങ്ങനെരണ്ട്എൻജിനിയറിങ്വിസ്മയങ്ങൾപടുത്തുയർത്തിയിരിക്കുന്നത്. 359 മീറ്റർഉയരത്തിലുള്ളചെനാബ് പാലത്തിന്റെ ദൈർഘ്യം 1.10 കിലോമീറ്ററാണ്.ഐഫൽ ടവറിൻറെ ഉയരം 330 മീറ്റർ. ചെനാബ് പാലം നിർമ്മിച്ചത് കൊങ്കൺ നവംബർ ലിമിറ്റഡാണ്

ജമ്മുവിലെ റിയാസി ജില്ലയിലെ കൗരി, ബക്കൽ ഗ്രാമങ്ങൾക്ക് ഇടയിലാണ് പാലം. ഒരൊറ്റതതൂണിന്റെശക്തിയിൽ 96 കേബിളുകളിലാണ്എൻജിപാലംനിർമ്മിച്ചിരിക്കുന്നത്. പാലത്തിലെ കേബിളുകളുടെ ആകെ നീളം 653 കിലോമീറ്ററാണ്. അൻജിഘാട്ടിൻറെ ഉയരം 331 ആണ്. നീളം 725 മീറ്റർ. കൊങ്കൺ കമ്പനി ലിമിറ്റഡാണ് നിർമ്മാണം

jammu kashmir bridge