സമാധാനത്തിനും  ഐശ്വര്യത്തിനുമായി ഗോവർധൻ പൂജ’ നടത്തി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ഡെഹ്‌രയിലെ എംഎൽഎയും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമലേഷ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. പൂജയിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

author-image
Anagha Rajeev
New Update
cow-pooja

ഷിംല∙ ഔദ്യോഗിക വസതിയിൽ ‘ഗോവർധൻ പൂജ’ നടത്തി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിനായി പ്രാർഥനയും നടത്തി. ഡെഹ്‌രയിലെ എംഎൽഎയും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമലേഷ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. പൂജയിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായി പെൻഷൻ പദ്ധതി ഹിമാചലിലെ കോൺഗ്രസ് സർക്കാർ അവതരിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് മാസം തോറും ധനസഹായം, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധനസഹായം, 

Govardhan Pooja