/kalakaumudi/media/media_files/2025/07/09/r-flight-crash-2025-07-09-14-10-57.png)
ന്യൂഡല്‍ഹി : ബുധനാഴ്ച രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട്‌പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പരിശീലനത്തിനായി പോയ വിമനമാണോ എന്ന സംശയമുണ്ട്.ജോധ്പൂരിലും ബിക്കാനീറിലും ഉള്‍പ്പെടെ രാജസ്ഥാനില്‍ വ്യോമസേനയ്ക്ക് നിരവധി താവളങ്ങളുണ്ട്.ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.