/kalakaumudi/media/media_files/2025/05/04/EWgHTPSpw6vQ77Tz63xg.jpg)
മുംബൈ:മുംബൈയിൽ മെയ് 5 ന് ശേഷം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. നഗരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചൂടിന് അൽപ്പം ആശ്വാസം നൽകുമെന്നും കാലാവസ്ഥാ വകുപ്പ് നൽകിയ റിപ്പോർട്ടിൽ അറിയിച്ചു. അതേസമയം അടുത്ത രണ്ട് ദിവസവും ചൂടിന് കുറവുണ്ടാകില്ലെന്നും ഐ എം ഡി യുടെ റിപ്പോർട്ടിൽ പറയുന്നു.