/kalakaumudi/media/media_files/2025/03/25/HV3hVA9J9RwWx02Yl56B.jpg)
നവിമുംബൈ:മാർച്ച് 30 ന് നടക്കുന്ന ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യയിൽ എഴുത്തുകാരി മായാദത്തിന്റെ കാവചായയും അരിമണികളുംഎന്ന കഥാ സമാഹാരത്തിന്റെ ചർച്ച നടത്തപ്പെടുന്നു. ചർച്ച നയിക്കുന്നത് കണക്കൂർ ആർ സുരേഷ്‌കുമാർ ആണ്. അന്നേ ദിവസം വൈകീട്ട് 6:30 ന് നെരൂൾ എൻ ബി കെ എസ് അങ്കണത്തിലാണ് ചർച്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക എം പി ആർ പണിക്കർ Ph :98214 24978 പ്രകാശ് കാട്ടാക്കട Ph :97024 33394