/kalakaumudi/media/media_files/2025/03/25/SY1UMV739ncR0SFdYTkP.jpg)
താനെ:മഹാരാഷ്ട്രയിലെ പ്രശസ്ത മുത്തപ്പൻ ക്ഷേത്രമായ താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടവും വിഷുക്കൈനീട്ടവും നടത്തപ്പെടുന്നു. ഏപ്രിൽ 13-ം തിയ്യതി ഞായറാ ഴ്‌ച 10 മണിക്ക് മലയിറക്കൽ കർമ്മം 12 മണിക്ക് ഊട്ടുസദ്യ 2 മണിക്ക് മുത്തപ്പൻ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര ഗണേഷ് പുരി താനെ വെസ്റ്റ് Mob.: 8080689882 9867029039