ഹിരാ മോംഗി നവനീത് ഹോസ്പിറ്റലിന്റെ "സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്ററിൻ്റെ" ഉദ്ഘാടനം നാളെ

താനെ ശ്രീനഗർ ശ്രീ നാരായണ മന്ദിര സമിതി കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്.

author-image
Honey V G
New Update
hspt

താനെ:റോട്ടറി - ദിശ ഫൗണ്ടേഷൻ ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഹിരാ മോംഗി നവനീത് ഹോസ്പിറ്റലിന്റെ "സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്ററിൻ്റെ" ഉദ്ഘാടനം നാളെ രാവിലെ 10:30 ന് നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി അനിൽ ഡി. ഗാല (നവ്നീത്) ട്രസ്റ്റിയും അതിഥിയായി ഹിരാലാൽ മൃഗ് ഉം സന്നിഹിതരായിരിക്കും. താനെ ശ്രീനഗർ ശ്രീ നാരായണ മന്ദിര സമിതി കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്.

Mumbai City