/kalakaumudi/media/media_files/2025/11/07/vande-matharam-2025-11-07-12-21-14.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ ഗീതം 'വന്ദേമാതര'ത്തിന് ഇന്ന് 150 വയസ് തികയുന്നു .
വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ ഇന്ന് തുടക്കമിടുന്നത്.
രാജ്യത്തെ 150 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിടുന്നത്.
കാർഗിൽ യുദ്ധ സ്മാരകം മുതൽ ആൻഡമാൻ-നിക്കോബാർ സെല്ലുലാർ ജയിൽ ഉൾപ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും.
പ്രധാമന്ത്രി നരേന്ദ്ര മോദി പരിപാടികൾ ഔദ്യോഗകമായി ഉദ്ഘാടനം ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
