New Update
/kalakaumudi/media/media_files/2025/04/02/QzI5qp6W3bWw4Ivmkbmp.jpg)
മുംബൈ:സാഹിത്യവേദി മുംബൈ ഏപ്രിൽ മാസ ചർച്ച യിൽ ഇന്ദിര കുമുദ് കവിതകൾ അവതരിപ്പിക്കുന്നു. ഏപ്രിൽ 6 ഞായറാഴ്ച്ച മാട്ടുംഗ കേരളഭവനത്തിൽ വൈകുന്നേരം 4:30 നാണ് സാഹിത്യ വേദി അരങ്ങേറുന്നത്.