/kalakaumudi/media/media_files/2025/11/19/umar-nabiiiii-2025-11-19-16-07-08.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ വ്യാപകമായി ചാവേർ സ്‌ഫോടനങ്ങൾ നടത്താൻ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഫണ്ട് ശേഖരിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.
പാകിസ്ഥാനി ഡിജിറ്റൽ പേമെന്റ് ആപ്പായ സഡാപേ അടക്കമുള്ളവയിലൂടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരപ്രവർത്തനങ്ങൾക്കാണ് സംഭാവന സ്വീകരിക്കുന്നത്.
ഈ പണം ഡിജിറ്റൽ ഹവാല ശൃംഖല വഴി ഭീകരപ്രവർത്തകർക്ക് കൈമാറുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
