/kalakaumudi/media/media_files/2025/04/15/XOLwQR7MShYpV7jQMw3H.jpg)
മുംബൈ:കേന്ദ്ര മന്ത്രി സുരേഷ് ഗോപി എല്ലാ വർഷവും തൃശൂരിൽ നൽകുന്ന വിഷുക്കൈനീട്ടത്തിൻ്റെ ഭാഗമായാണ് വസായിലും കൈനീട്ടം നൽകി വരുന്നത്. വസായ് അയ്യപ്പ ക്ഷേത്രത്തിലെ നാരായണീയ ആചാര്യ നന്ദിനി മാധവൻ്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾക്കാണ് വിഷു കൈ നീട്ടം നൽകിയത്. കെ ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങ്