ബിജെപിയുടെ ഫോർമുല കനായാകുമാരിയിൽ ഫലിച്ചില്ല

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

വിളവങ്കോട് എം എൽ എ വിജയധരണിയെ സ്ഥാനം രാജിവെപ്പിച്ച്   വിജയ് വാസന്തിനെതിനരെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക്  പ്രചരണത്തിനിറക്കിയിരുന്നു. കേന്ദ്ര മന്ത്രിയായ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനെ വിജയിപ്പിക്കാനായിരുന്നു ഈ ശ്രമം. എന്നാൽ പൊൻ രാധാകൃഷ്ണനെ 41756 വോട്ടുകൾക്കു പുറകിലാക്കി  കോൺഗ്രസ് സ്ഥാനാർഥി വിജയകുമാർ വിജയിച്ചു. എ.ഡി.എം.കെ സ്ഥാനാർഥി പസിലിയൻ നസേരത്താണ് മൂന്നാം സ്ഥാനത്ത്.

2014ൽ കന്യാകുമാരിയിൽ നിന്ന് പൊൻ രാധാകൃഷ്ണൻ 128662 വോട്ടുകളോടെ വിജയിച്ചിരുന്നുവെങ്കിലും 2019ൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്. വസന്തകുമാർ സീറ്റ് സ്വന്തമാക്കി. എച്ച്. വസന്തകുമാറിന്‍റെ മരണത്തെത്തുടർന്ന് 2021 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് മണ്ഡലത്തിൽ ശക്തമായി നില കൊണ്ടു. എച്ച് വസന്തകുമാറിന്‍റെ മകൻ വസന്തകുമാറാണ് ഇത്തവണയും കോൺഗ്രസിന്‍റെ സ്ഥാനാർഥിയായത്. 

loksabha election