ലോക്സഭാ തെരഞ്ഞെടുപ്പ്; കർണ്ണാടകയിലും എൻഡിഎ  മുന്നിൽ, തൊട്ടുപിന്നിൽ കോൺ​ഗ്രസ്

 28ൽ നാലിടത്ത് ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യകാല ട്രെൻഡുകൾ സൂചിപ്പിക്കുന്നത്...

author-image
Greeshma Rakesh
Updated On
New Update
KARNATAKA RESULTS

karnataka loksabha elelction 2024 results updates

ബെം​ഗളൂരു:  കർണാടകയിൽ 28 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിയതോടെ  28ൽ നാലിടത്ത് ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യകാല ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. തപാൽ ബാലറ്റുകളിൽ നിന്നുള്ള നമ്പറുകളാണിത്.

udf karnataka NDA loksabha elelction 2024 results