കവരത്തി: ലക്ഷ​ദ്വീപിൽ ലീഡ് ചെയ്ത് കോൺ​ഗ്രസ് സ്ഥാനാർഥി മുഹമ്മ​ദ് ഹംദുള്ള സയീദ്. നിലവിലെ എം.പിയും എതിർ സ്ഥാനാർഥിയുമായ മുഹമ്മ​ദ് ഫൈസൽ പടിപ്പുരയെ പിന്നിലാക്കിയാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. എൻ.സി.പി- എസ്.പിയുടെ സ്ഥാനാർഥിയാണ് ഫൈസൽ. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ.സി.പി- എസ്.പിയാണ് ലക്ഷദ്വീപിൽ വിജയിച്ചത്. ടി.പി യൂസഫാണ് എൻ.ഡി.എ സ്ഥാനാർഥി
ലക്ഷദ്വീപിൽ കോൺഗ്രസ് മുന്നേറ്റം
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
