ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഫലസൂചനകൾ പുറത്ത്,എൻഡിഎ മുന്നിൽ

131 സീറ്റുകളിലാണ് എൻഡിഎ ലീഡു ചെയ്യുന്നത്.ഇൻഡ്യ സഖ്യം 50 സീറ്റുകളിലാണ് ലീഡു ചെയ്യുന്നത്. ബാക്കിയുള്ളവ 10- സീറ്റുകൾ എന്നതാണ് ആദ്യ സൂചനകൾ നൽകുന്നത്.

author-image
Greeshma Rakesh
Updated On
New Update
loksabha election

loksabha election 2024 result latest updates

 

ന്യൂഡൽഹി:  ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയതിനു പിന്നാലെയുള്ള റിപ്പോർട്ട് അനുസരിച്ച് എൻഡിഎയാണ് ലീഡു ചെയ്യുന്നത്.131 സീറ്റുകളിലാണ് എൻഡിഎ ലീഡു ചെയ്യുന്നത്.ഇൻഡ്യ സഖ്യം 50 സീറ്റുകളിലാണ് ലീഡു ചെയ്യുന്നത്. ബാക്കിയുള്ളവ 10- സീറ്റുകൾ എന്നതാണ് ആദ്യ സൂചനകൾ നൽകുന്നത്. 9 മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

NDA INDIA alliance loksabha election 2024 result