loksabha election 2024 results latest updates
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൻറെ തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയതിനു പിന്നാലെയുള്ള റിപ്പോർട്ട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി എൻഡിഎയും ഇൻഡ്യ സഖ്യവും കളം നിറയുകയാണ്. 244 സീറ്റുകളിലാണ് എൻഡിഎ ലീഡു ചെയ്യുമ്പോൾ ഇൻഡ്യ സഖ്യവും 244 സീറ്റുകളിലെ ലീഡുമായി ഒപ്പം നിൽക്കുകയാണ്.
നിലവിൽ ഒരു സീറ്റിൽ മാത്രമാണ് നിലവിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. ബാക്കിയുള്ള കക്ഷികൾ 13- സീറ്റുകളിലേയ്ക്ക് ചുരുങ്ങിയതായാണ് ആദ്യഫലം.അതെസമയം എക്സിറ്റ് പോൾ പ്രവചനങ്ങൽ തെറ്റുമോ എന്നതാണ് നിലവിലെ ഫലങ്ങൾ നൽകുന്ന സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
