ലീഡുയർത്തി എൻഡിഎ

author-image
Anagha Rajeev
Updated On
New Update
loksabha

അൽപ്പ നേരം പിന്നിൽ പോയതിന് ശേഷം ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ. നിലവിൽ 301 സീറ്റുകളിലാണ് എൻഡിഎ മുന്നണി ലീഡ് ചെയ്യുന്നത്. 221 സീറ്റുകളിൽ ഇന്ത്യാ മുന്നണിയും ലീഡ് ചെയ്യുന്നു. 

loksabha election result kerala