ബംഗാളിൽ അധീർ രഞ്ജൻ ചൗധരി മുന്നിൽ

author-image
Anagha Rajeev
New Update
dsf

ബംഗാളിൽ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി മുന്നിൽ. മമതയുമായി കൊമ്പുകോർത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്നടക്കം വിമർശനങ്ങൾ ഏറ്റുവാങ്ങിയ അധീർ രഞ്ജൻ ബിജെപി, തൃണമൂൽ സ്ഥാനാർത്ഥികളെ പിന്നിലാക്കിയാണ് മുന്നേറുന്നത്.

loksabha election result bengal