യുപിയില്‍  ഇഞ്ചടിഞ്ച് പോരാട്ടം

author-image
Anagha Rajeev
Updated On
New Update
dy

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം 32 സീറ്റുകളിലും ഇന്ത്യ സഖ്യം 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സൂചന ലഭിക്കുന്നതനുസരിച്ച് രാജ്യത്ത് 125 സീറ്റുകളില്‍ എന്‍ഡിഎയും നൂറു സീറ്റില്‍ ഇന്ത്യ മുന്നണിയുമായി ലീഡ് ചെയ്യുന്നത്.

loksabha election result