വരാണാസിയിൽ ലീഡുയർത്തി മോദി

author-image
Anagha Rajeev
New Update
pm modi

വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ വരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ. പോസ്റ്റൽ ബാലറ്റുകൾ എണ്ണുമ്പോഴാണ് കൃത്യമായ ലീഡിലെത്താൻ മോദിക്ക് കഴിഞ്ഞിട്ടുള്ളത്. 

loksabha election result varanasi