വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ, അജയ് റായ് മുന്നിൽ

author-image
Anagha Rajeev
Updated On
New Update
pm modi

വരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയാണ് 1000 ത്തിലധികം വോട്ടുകൾക്ക് വരാണാസിയിൽ മുന്നിൽ നിൽക്കുന്നത്.