കൊച്ചി :രാജ്യത്തുടനീളം LPG വാണിജ്യ സിലിണ്ടറിന്റെ വില ഉയർന്നു.16 രൂപയാണ് ഇന്ന് വർധിച്ചത്.തുടർച്ചയായ5 -ാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയുടെ വർധനവാണ് ഉണ്ടായത്.ആഭ്യന്തര സിലിണ്ടർ വില 818.50 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില.ചെന്നൈയിൽ ഇത് 1980.5 രൂപയായി വർധിപ്പിച്ചു
എൽപിജി വാണിജ്യ സിലിണ്ടർ വില ഉയരുന്നു: തുടർച്ചയായ അഞ്ചാം മാസവും വിലവർദ്ധന
രാജ്യത്തുടനീളം LPG വാണിജ്യ സിലിണ്ടറിന്റെ വില ഉയർന്നു.16 രൂപയാണ് ഇന്ന് വർധിച്ചത്.
New Update