അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് വിമാനതാവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് വന്‍ അപകടം.എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നു വീണത്.242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം.എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍പെട്ടത്.അഹമ്മദാബാദില്‍നിന്ന് ലന്‍ണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്.ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ് വന്‍ അപകടം
242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം.എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍പെട്ടത്.
New Update