Manipur
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കച്ചാറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തി പ്രദേശത്ത് ദിവസവും ച്ചാര്‍ പൊലീസ് പട്രോളിങ് ആരംഭിച്ചു. ലഖിപൂരില്‍ ആയിരക്കണക്കിന് മെയ്തേയ്, കുക്കി ആളുകള്‍ ഉണ്ട്. മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം കച്ചാറിലെ ലഖിപൂരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കച്ചാര്‍ ജില്ലാ ഭരണകൂടവും പൊലീസും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മണിപ്പൂരിലെ 500ലധികം ആളുകള്‍ ഇതുവരെ കച്ചാറില്‍ എത്തിയെന്നാണ് കച്ചാര്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്.