മനുഭാക്കറിന്റെ അമ്മാവനും മുത്തശ്ശിയും വാഹനാപകടത്തില്‍ മരിച്ചു

കാറുമായി സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാരിസ് ഒളിംപിക്‌സില് രണ്ടു മെഡലുകള്‍ നേടിയ മനു ഭാക്കര്‍ കഴിഞ്ഞയാഴ്ചയാണ് ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

author-image
Biju
New Update
fjgc

manu bhaker

ചണ്ഡീഗഡ്: ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മനുവിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം.

Manu Bhaker