ലഡാക്കില്‍ നേരിയ ഭൂചലനം

അക്ഷാംശം 35.93 വടക്കും രേഖാംശം 73 .95 കിഴക്കുമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്‍സിഎസ് എക്സില്‍ വിവരങ്ങള്‍ പങ്കിട്ടു

author-image
Rajesh T L
New Update
earthquake

mint Earthquake today 4 magnitude quake hits Ladakh

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്ഷാംശം 35.93 വടക്കും രേഖാംശം 73 .95 കിഴക്കുമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്‍സിഎസ് എക്സില്‍ വിവരങ്ങള്‍ പങ്കിട്ടു

 

earthquake