എക്സില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള ലോകനേതാവായി മോദി

2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ എക്സില്‍ (അന്ന് ട്വിറ്റര്‍) സജീവമാണ് മോദി.അതേസമയം, ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോള്‍ ഏറ്റവുംകൂടുതല്‍ എക്സ് ഫോളോവേഴ്സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി

author-image
Prana
New Update
modi goodluck

സാമൂഹികമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന ലോകഭരണാധികാരിയായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ എക്സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ എക്സില്‍ (അന്ന് ട്വിറ്റര്‍) സജീവമാണ് മോദി.അതേസമയം, ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോള്‍ ഏറ്റവുംകൂടുതല്‍ എക്സ് ഫോളോവേഴ്സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്. 13.17 കോടി പേരാണ് ഒബാമയെ എക്സില്‍ പിന്തുടരുന്നത്.

modi