/kalakaumudi/media/media_files/2025/05/18/l20GHC5qDNN46OcJFWfQ.jpg)
മുംബൈ:മുംബൈ, താനെ, റായ്ഗഡ്, ജില്ലകളിൽ ജൂൺ 21 വരെ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം(IMD) മുന്നറിയിപ്പ് നൽകി.ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.