സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുകളുമായി മൈജി ജെൻസീ ഫെസ്റ്റ്

ഇന്നത്തെ വേഗതയാർന്ന ഡിജിറ്റൽ യുഗത്തിൽ നിന്ന് മാറ്റി നിർത്താനാകാത്ത അക്‌സസറികൾക്ക് വൻ വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്

author-image
Honey V G
Updated On
New Update
stdnts

കോഴിക്കോട്: സ്‌കൂൾ , കോളേജ് ഓപ്പണിങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന ഗാഡ്ജറ്റ് പർച്ചേസുകളിൽ സ്പെഷ്യൽ ഡിസ്‌കൗണ്ടുമായി മൈജി അവതരിപ്പിച്ച ജെൻസീ ഫെസ്റ്റ് മെയ് 18 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. സ്റ്റുഡന്റ് ഐ ഡി കാർഡുമായി വരുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളിലും ആക്സസറീസിലും സ്പെഷ്യൽ വിലക്കുറവും സമ്മാനങ്ങളും സ്വന്തമാക്കാം. ഡെൽ -സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 3,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. ഏയ്‌സർ, എച്ച് പി എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് ലാപ്‌ടോപ്പ് ബ്രാൻഡുകൾ. മൾട്ടി ടാസ്‌കിങ് ലാപ്‌ടോപ്പുകളിൽ ലെനോവോയിൽ 2,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കും, ഡെൽ -ബ്രാൻഡിൽ 3,000 രൂപ വരെയും ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. എം എസ് ഐ, സാംസങ് എന്നിവയാണ് ഈ നിരയിൽ വില്പനക്കുള്ള മറ്റ് ബ്രാൻഡുകൾ. ഗെയിമിങ് ലാപ്‌ടോപ്പുകളിൽ ലെനോവോ എൽ ഒ ക്യു -വിൽ 4,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക് ലഭ്യമാണ്. ഏയ്‌സർ, എച്ച് പി, അസൂസ് എന്നിവയാണ് ഈ നിരയിലെ മറ്റ് ബ്രാൻഡുകൾ. മാക് മിനി എം ഫോർ, മാക് ബുക്ക് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഇന്നത്തെ വേഗതയാർന്ന ഡിജിറ്റൽ യുഗത്തിൽ നിന്ന് മാറ്റി നിർത്താനാകാത്ത അക്‌സസറികൾക്ക് വൻ വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ സ്മാർട്ട് വാച്ച് മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കുമ്പോൾ നോയ്‌സ് കോളിംഗ് സ്മാർട്ട് വാച്ച് 2,300 രൂപയിൽ താഴെ വിലയിൽ വാങ്ങാം. ബോട്ട് നിർവാണ എയർ ഡോപ്‌സ് വെറും 1,899 രൂപക്ക് ലഭിക്കുമ്പോൾ സാംസങ് ഗാലക്സി ബഡ്‌സ് വെറും 867 രൂപ ഇ എം ഐ യിൽ സ്വന്തമാക്കാം. പ്രോട്രോണിക്‌സ് മഫ്സ് വയർലെസ്സ് ഹെഡ്‌ഫോൺ 50 % ഡിസ്‌കൗണ്ടിൽ ലഭിക്കുമ്പോൾ ഫിലിപ്‌സ് പാർട്ടി സ്പീക്കർ 42 % ഓഫിലും ബോട്ട് സൗണ്ട് ബാർ 70 % ഓഫിലും ജെ ബി എൽ പോർട്ടബിൾ സ്പീക്കർ 2,499 രൂപ ഇ എം ഐ യിലും ലഭിക്കും. 25,000 രൂപ സ്പെഷ്യൽ പ്രൈസിൽ സ്റ്റുഡന്റ് ഡെസ്‌ക്ടോപ്പ് വാങ്ങുമ്പോൾ യു പി എസ് സൗജന്യമായി ലഭിക്കും. മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ഓൾ ഇൻ വൺ ഡെസ്‌ക്ടോപ്പ് വാങ്ങാം. സ്മാർട്ട്‌ഫോണുകളുടെ വില 6,899 രൂപ മുതൽ തുടങ്ങുമ്പോൾ ടാബ്ലറ്റുകളുടെ വില 9,999 രൂപ മുതൽ തുടങ്ങുന്നു. കിച്ചൺ & ഹോം അപ്ലയൻസസ് ഉല്പന്നങ്ങളിലും വളരെ നല്ല വിലക്കിഴിവ് മൈജി നൽകുന്നു. ക്രോക്കറി & സ്മോൾ അപ്ലയൻസസിന് 80 % വരെ വിലക്കുറവ് കിട്ടും. റെഫ്രിജറേറ്ററുകളുടെ വില 8,888 രൂപ മുതൽ തുടങ്ങുമ്പോൾ ടീ വി സെറ്റുകളുടെ വില 5,990 രൂപ മുതൽ തുടങ്ങുന്നു. വാഷിങ് മെഷീനുകളുടെ വില 6,499 രൂപ മുതൽ തുടങ്ങുമ്പോൾ എയർ കണ്ടീഷണറുകളുടെ വില 21,990 രൂപ മുതൽ തുടങ്ങുന്നു. ഫിനാൻസ് പർച്ചേസുകളിൽ വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എസ് ബി ഐ കാർഡിന് 7,500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ ഫിനാൻസ് സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാർഡുകളിൽ ഒരു ഇ എം ഐ മുതൽ 25,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. മൈജി യുടെ ഹൈ ടെക്ക് റിപ്പെയർ & സർവ്വീസ് സെന്ററായ മൈജി കെയറിലും ഓഫറുകളുണ്ട്. ലാപ്‌ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുമ്പോൾ 1,999 രൂപക്ക് ലാപ്‌ടോപ്പ് എസ് എസ് ഡി ആരംഭിക്കുന്നു. ഡിസ്‌പ്ലേ ചേഞ്ചിന് 100 ദിവസം വാറന്റിയും ലഭിക്കും. മൊബൈൽ ഫോൺ ഗ്ലാസ് ചേഞ്ച് 799 രൂപ മുതൽ തുടങ്ങുന്നു. എവിടെ നിന്ന് വാങ്ങിയ ഏതുൽപ്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. ഡോർ സ്റ്റെപ്പ് സർവ്വീസ് ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249001001എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്