കോതമംഗലത്ത് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി.

author-image
Honey V G
Updated On
New Update
kthmnglmm

കോതമംഗലം:കോതമംഗലത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ടൊവിനോ തോമസും ബഹു. എം.എൽ.എ ആന്റണി ജോണും ചേർന്ന് നിർവ്വഹിച്ചു.

ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് ഇത്. കോതമംഗലം ന്യൂ ബൈ പാസ്സ് റോഡിൽ ക്രൗൺ ബിൽഡിങ്ങിൽ , കല ഓഡിറ്റോറിയത്തിന് സമീപമാണ് ഷോറൂം.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കോതമംഗലത്തിന് സമ്മാനിച്ചത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്കും, ഷോറൂം വിസിറ്റ് ചെയ്യുന്നവർക്കും ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

 120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി.

shrmmm

കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ കോതമംഗലത്തും ലഭിക്കും. ഈ വേനൽക്കാലത്ത് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ടേക്ക് ഇറ്റ് ഏസി പോളിസി ഷോറൂം ഉദ്ഘാടനദിനം മുതൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ എപ്പോഴും ഷോറൂമിൽ ലഭ്യമായിരിക്കും. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ കില്ലർ പൈ്രസിൽ സെലക്റ്റ് ചെയ്യാം. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 25 അൾട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാം. ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ടാബ്ലറ്റ് ബ്രാൻഡുകൾക്കും മാസ്സ് വിലക്കുറവ് ലഭ്യമാണ്. മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയിലുള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്. നാഷണൽ ഇന്റർനാഷണൽ ടീവി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ ഇവിടെ ഒരുക്കിയിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ചൂസ് ചെയ്യാൻ മാക് ബുക്ക്, എച്ച്പി, ഏസർ, ലെനോവോ, അസൂസ്, ഡെൽ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകൾ ഇവിടെ ലഭ്യമാണ്. ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. ലാപ്ടോപ്പുകളിൽ സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ വരെ ലഭിക്കും. ഇന്നത്തെ ന്യൂജെൻ ലൈഫ്സ്റൈ്റലിന്റെ ഭാഗമായിത്തീർന്ന ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, ഐ ക്യൂബ്, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവയിൽ സ്പെഷ്യൽ പ്രൈസ് ഉണ്ട്. ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇ എം ഐ യും ലഭിക്കും. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9249 001 001

Mumbai City