/kalakaumudi/media/media_files/2025/04/01/JCEI8XuWxnSpa1BNcAIx.jpg)
മൈസൂരു: നഞ്ചന്‍കോട് വച്ച് മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത്. മലയാളികള്‍ സഞ്ചരിച്ച കാറും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
നിരവധി പേര്‍ക്ക് പരിക്കേറ്റു. പരക്കേറ്റവരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.