ചെങ്കോട്ടയില്‍ ദസറ ആഘോഷിച്ച് നരേന്ദ്രമോദിയും ദ്രൗപതി മുര്‍മുവും

രാമായണ കഥയിലെ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ നാടകത്തിനൊടുവില്‍ രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കൂറ്റന്‍ കോലങ്ങള്‍ കത്തിച്ചു.

author-image
Prana
New Update
dasara

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. മാധവ ദാസ് പാര്‍ക്കില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദസറ ആഘോഷങ്ങള്‍ നടന്നത്.
രാമായണ കഥയിലെ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ നാടകത്തിനൊടുവില്‍ രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കൂറ്റന്‍ കോലങ്ങള്‍ കത്തിച്ചു.

draupadi murmu dusserah narendra modi