/kalakaumudi/media/media_files/n02nEMWcW1UYDNpg4sxH.jpg)
നരേന്ദ്ര മോദി
പ്രധാന മന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി . ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചതിനു ശേഷം കന്യാകുമാരി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ധ്യാനമാരംഭിക്കും. 45 മണിക്കൂർ നേരം ധ്യാനമിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 2 ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്.