വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ; അജിത് പവാറിനെ മുഖ്യമന്ത്രിയായി അവരോധിച്ച് എൻസിപി

മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാർട്ടിയുടെ വാദം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.

author-image
Subi
New Update
ajit pawar

മുംബൈ : മഹാരാഷ്ട്രനിയമസഭാതിരഞ്ഞെടുപ്പ്ഫലംപുറത്തുവരാൻമണിക്കൂറുകൾശേഷിക്കെപുതിയനീക്കവുമായിഎൻസിപി. അജിത്പവാറിനെഭാവിമുഖ്യമന്ത്രിയായിപ്രഖ്യാപിച്ചുകൊണ്ടുള്ളപോസ്റ്ററുകളാണ്പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എൻസിപിനേതാവ്ശരത്പവാറിന്റെശക്തികേന്ദ്രമായബാരമതിയിലാണ് പോസ്റ്ററുക പ്രത്യക്ഷപ്പെട്ടത്.

2023 ജൂലൈയിൽശരത്പവാറിന്റെനേതൃത്വത്തിലുള്ളഎൻസിപിയെപിളർത്തിയാണ്അജിത്പവാർപക്ഷംബിജെപിമുന്നണിയിലേക്ക്പോയത്. നിലവിൽബിജെപിനേതൃത്വത്തിലുള്ളമഹായുതി സഖ്യത്തിൽഉപമുഖ്യമന്ത്രിയാണ്അജിത്പവാർ. അതുകൊണ്ട്തന്നെമഹായുതിസഖ്യംവീണ്ടുംഅധികാരത്തിൽഎത്തിയാൽമുഖ്യമന്ത്രിസ്ഥാനത്തേക്കുള്ളപാർട്ടിയുടെവാദംഉയർത്തിക്കാട്ടുകയാണ്ലക്ഷ്യം.

എന്നാൽവാദത്തെതള്ളിക്കളഞ്ഞുകൊണ്ട്പ്രസ്താവന പുറത്തിരിക്കയാണ്ശിവസേന.ജനങ്ങൾഷിൻഡെസർക്കാരിനാണ്വോട്ട്ചെയ്തിരിക്കുന്നതെന്നുംഎന്തുകൊണ്ടുംമുഖ്യമന്ത്രിയാകാൻയോഗ്യതഏക്നാഥ് ഷിണ്ഡെയ്ക്കാണെന്നുംശിവസേനവ്യക്താവ്സഞ്ജയ്ഷിർസത്പറഞ്ഞു.

maharashtra assembly election