നീറ്റ് ക്രമക്കേട്; 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തു

പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നേരെ ബിഹാറില്‍ ആക്രമണം ഉണ്ടായി. ആക്രമണം നടത്തിയവരില്‍ 4 പേരെ അറസ്റ്റ് ചെയ്തു. 

author-image
Athira Kalarikkal
New Update
Debarred

Protests against the NEET exam are being held across the country

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ എന്‍ടിഎ ഡീബാര്‍ ചെയ്തു. പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നേരെ ബിഹാറില്‍ ആക്രമണം ഉണ്ടായി. ആക്രമണം നടത്തിയവരില്‍ 4 പേരെ അറസ്റ്റ് ചെയ്തു. 

 

Debarred NEET 2024 controversy